ഇന്ത്യക്കാർ ഉടൻ ഇറാൻ വിടുക ; മുന്നറിയിപ്പുമായി എംബസി

 ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണമെന്ന മുന്നറിയിപ്പുമായി എംബസി. വിദ്യാർഥികൾ, തീർഥാടകർ, വ്യവസായികൾ, വിനോദസഞ്ചാരികൾ തുടങ്ങിയ എല്ലാവരും ഉടൻ രാജ്യം വിടണമെന്ന് എംബസി നിർദേശിച്ചു. 
 
കിട്ടാവുന്ന യാത്രമാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടണമെന്നാണ് നിർദേശം. കൊമേഴ്സ്യൽ ഫ്ലൈറ്റുകൾ ഉൾപ്പടെ ഇതിനായി ഉപയോഗിക്കാം.