എഫ്‌സിആര്‍എ ഭേദഗതി ബില്ലില്‍ തിരക്കിട്ട നീക്കം; ബില്‍ നാളെയോ മറ്റന്നാളോ കൊണ്ടുവന്നേക്കും

മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ ഈ സമ്മേളനത്തില്‍ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിച്ചേക്കും.

 

ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തേക്കും.

എഫ്‌സിആര്‍എ ഭേദഗതി ബില്ലില്‍ തിരക്കിട്ട നീക്കവുമായി കേന്ദ്രം. ബില്‍ നാളെയോ മറ്റന്നാളോ പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവരാനാണ് നീക്കം. ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തേക്കും. പാര്‍ലമെന്റ് സമ്മേളനം നീട്ടാനിടയില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

അതേസമയം, മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ ഈ സമ്മേളനത്തില്‍ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിച്ചേക്കും.