ഹൈക്കോടതിയിലെ അഭിഭാഷകൻ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്നുംചാടി ജീവനൊടുക്കി

ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകൻ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്നുംചാടി ജീവനൊടുക്കി. രാജേഷ് സിംഗ്(26) ആണ് മരിച്ചത്.ഡല്‍ഹിയിലെ കൊണാട്ട് പ്ലേസ് പ്രദേശത്തുള്ള ദി റോയല്‍ പ്ലാസ ഹോട്ടലിന്റെ 15-ാം നിലയില്‍ നിന്നും ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്.

 

ഡല്‍ഹിയിലെ കൊണാട്ട് പ്ലേസ് പ്രദേശത്തുള്ള ദി റോയല്‍ പ്ലാസ ഹോട്ടലിന്റെ 15-ാം നിലയില്‍ നിന്നും ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്.

 ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകൻ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്നുംചാടി ജീവനൊടുക്കി. രാജേഷ് സിംഗ്(26) ആണ് മരിച്ചത്.ഡല്‍ഹിയിലെ കൊണാട്ട് പ്ലേസ് പ്രദേശത്തുള്ള ദി റോയല്‍ പ്ലാസ ഹോട്ടലിന്റെ 15-ാം നിലയില്‍ നിന്നും ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്.

മഹാവീർ എൻക്ലേവ് സ്വദേശിയാണ് രാജേഷ് സിംഗ്.ഹോട്ടലിലെ മുറിയില്‍ ഇയാള്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും ആത്മഹത്യക്കുറിപ്പ് ലഭിച്ചുവെന്നും പോലീസ് അറിയിച്ചു.