ഉത്തരാഖണ്ഡിൽ ആറുപേരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു

മോശം കാലാവസ്ഥയെത്തുടർന്ന് ബദരീനാഥിൽ നിന്ന് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ ജോഷിമഠിന് സമീപം തകർന്നു വീണു.ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വകുപ്പ്, എസ്.ഡി.ആർ.എഫ് (SDRF) എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത രക്ഷാപ്രവർത്തനം തുടരുകയാണ്

 

ജോഷിമഠിന് സമീപമുള്ള ചൈൻ ഗ്രാമത്തിനടുത്ത് വെച്ചാണ് ഹെലികോപ്റ്റർ തകർന്നുവീണത്. 

ഉത്തരാഖണ്ഡ്: മോശം കാലാവസ്ഥയെത്തുടർന്ന് ബദരീനാഥിൽ നിന്ന് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ ജോഷിമഠിന് സമീപം തകർന്നു വീണു.ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വകുപ്പ്, എസ്.ഡി.ആർ.എഫ് (SDRF) എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത രക്ഷാപ്രവർത്തനം തുടരുകയാണ്

ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് ആറ് തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ, മോശം കാലാവസ്ഥയെത്തുടർന്ന് ജോഷിമഠിന് സമീപം തകർന്നു വീണതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. ജോഷിമഠിന് സമീപമുള്ള ചൈൻ ഗ്രാമത്തിനടുത്ത് വെച്ചാണ് ഹെലികോപ്റ്റർ തകർന്നുവീണത്.