അയോധ്യ സംഭാവന തട്ടിപ്പില്‍ ആദ്യ എസ്‌ഐടി സംഘം അന്തിമ റിപ്പോര്‍ട്ട് നല്‍കി
സുപ്രീംകോടതി മേല്‍നോട്ടത്തില്‍ രൂപീകരിച്ച രണ്ടാം എസ്‌ഐടി ഇപ്പോഴും അന്വേഷണം തുടരുകയാണ്.
Aug 18, 2026, 08:04 IST
കൊള്ളയില്‍ കാണിക്ക എണ്ണുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് പങ്കുള്ളത്.
അയോധ്യ സംഭാവന തട്ടിപ്പില്‍ ആദ്യ എസ്‌ഐടി സംഘം അന്തിമ റിപ്പോര്‍ട്ട് നല്‍കി. ചമ്പത് റായി, അനില്‍ മിശ്ര, തുടങ്ങിയവര്‍ക്കെതിരെ യാതൊരു പരാമര്‍ശവും അന്തിമ റിപ്പോര്‍ട്ടിലും ഇല്ല.
കൊള്ളയില്‍ കാണിക്ക എണ്ണുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് പങ്കുള്ളത്. അമ്പലത്തിലെ സുരക്ഷ ശക്തമാക്കുന്നതിന് അടക്കം നിര്‍ദേശങ്ങള്‍ എസ്‌ഐടി റിപ്പോര്‍ട്ടിലുണ്ട്. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ രൂപീകരിച്ച രണ്ടാം എസ്‌ഐടി ഇപ്പോഴും അന്വേഷണം തുടരുകയാണ്.