പോരാട്ടം തുടരുമെന്നും എല്ലാ പ്രതിഷേധങ്ങളും ഒന്നെന്നും രാഹുല്‍ ഗാന്ധി 

സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ രാജ്യത്തെ യുവജനങ്ങള്‍ക്ക് നേരെ പൊലീസിന്റെയും ബി ജെ പി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ക്രൂരമായ അതിക്രമങ്ങളാണ് ഉണ്ടായതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

നേതാക്കള്‍ക്കൊപ്പം ആയിരക്കണക്കിന് പ്രവര്‍ത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തി. 

ഇന്ത്യസഖ്യം പ്രതിഷേധ റാലി വിജയിപ്പിച്ചതില്‍ നന്ദി പറഞ്ഞ് രാഹുല്‍ഗാന്ധി. പോരാട്ടം തുടരുമെന്നും എല്ലാ പ്രതിഷേധങ്ങളും ഒന്നെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, യോഗേന്ദ്ര യാദവ്, നേഹ ബോറ തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും സുപ്രീം കോടതി മാര്‍ച്ചില്‍ അണിനിരന്നിരുന്നു. നേതാക്കള്‍ക്കൊപ്പം ആയിരക്കണക്കിന് പ്രവര്‍ത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തി. 