ഗുജറാത്തില്‍ മകളെ ക്രൂരമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

ഗുജറാത്തിലെ ഗാന്ധിനഗറില്‍ മകളെ ക്രൂരമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍.ഇയാള്‍ സുഹൃത്തിനെ അപമാനിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഭാര്യ പിണങ്ങിപ്പോയതിനു പിന്നാലെയാണ് പീഡനം

 

ഇയാള്‍ സുഹൃത്തിനെ അപമാനിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഭാര്യ പിണങ്ങിപ്പോയതിനു പിന്നാലെയാണ് പീഡനം

അഹമ്മദാബാദ് : ഗുജറാത്തിലെ ഗാന്ധിനഗറില്‍ മകളെ ക്രൂരമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍.ഇയാള്‍ സുഹൃത്തിനെ അപമാനിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഭാര്യ പിണങ്ങിപ്പോയതിനു പിന്നാലെയാണ് പീഡനം. പൊലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, യുവതിയുടെ സുഹൃത്ത് ഇവരുടെ വീട്ടില്‍ താമസിക്കാനായി എത്തിയിരുന്നു.

ഈ സമയത്ത് പ്രതി യുവതിയോട് മോശമായി പെരുമാറുകയും, വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ലൈംഗികമായി അതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്തു. ഇതേച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ കടുത്ത വഴക്കുണ്ടാവുകയും, തുടർന്ന് യുവതി നാല് വയസ്സുള്ള മകളെയും രണ്ട് വയസ്സുള്ള മകനെയും കൂട്ടി സ്വന്തം മാതാപിതാക്കളുടെ വീട്ടിലേക്ക് മാറുകയും ചെയ്തു.