ഇന്ത്യ സന്ദര്‍ശനത്തിനിടെ നല്കിയ വിരുന്നില്‍ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കുന്നത് കാണാമായിരുന്നു ; ബില്‍ ക്ലിന്റണ്‍ന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് സോണിയ ഗാന്ധി
ഇന്ത്യ സന്ദര്‍ശനത്തിനിടെ നല്കിയ വിരുന്നില്‍ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കുന്നത് കാണാമായിരുന്നു ; ബില്‍ ക്ലിന്റണ്‍ന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് സോണിയ ഗാന്ധി
തന്റെ ആദ്യ കുഞ്ഞിന്റെ ഓര്‍മ്മയും സോണിയ ഗാന്ധി പങ്കുവയ്ക്കുന്നുണ്ട്.
മോണിക്ക- ലെവന്‍സ്കി വിവാദം ഏറെക്കുറെ അപ്പോഴേക്കും കെട്ടടങ്ങിയിരുന്നെങ്കിലും പഴയ ശീലം ക്ലിന്റണ് മറന്നിരുന്നില്ലെന്നും സോണിയ.
ബില്‍ ക്ലിന്റണ്‍ന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് സോണിയ ഗാന്ധി. 2000ല്‍ ഇന്ത്യ സന്ദര്‍ശനത്തിനിടെ നല്കിയ വിരുന്നില്‍ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കുന്നത് കാണാമായിരുന്നുവെന്ന് സോണിയ ഓര്മക്കുറിപ്പില് പറയുന്നു.
മോണിക്ക- ലെവന്‍സ്കി വിവാദം ഏറെക്കുറെ അപ്പോഴേക്കും കെട്ടടങ്ങിയിരുന്നെങ്കിലും പഴയ ശീലം ക്ലിന്റണ് മറന്നിരുന്നില്ലെന്നും സോണിയ.
തന്റെ ആദ്യ കുഞ്ഞിന്റെ ഓര്‍മ്മയും സോണിയ ഗാന്ധി പങ്കുവയ്ക്കുന്നുണ്ട്.
1969 ലായിരുന്നു ആദ്യ കുഞ്ഞിന്റെ ജനനമെന്നും, ഒരു ദിവസം കഴിഞ്ഞപ്പോള്‍ ആണ് കുഞ്ഞ് മരിച്ചുവെന്നും ഓര്മക്കുറിപ്പില് പറയുന്നു. മെഹ്റോളിയിലെ ഫാം ഹൗസില്‍ രാജീവും സഞ്ജയ് യും ചേര്‍ന്നാണ് സംസ്കരിച്ചത്. ഇളം പിങ്ക് ബോഗന്‍ വില്ലയുടെ ചോട്ടില് ഉറങ്ങുന്ന കുഞ്ഞിനരികില്‍ ഇപ്പോഴും പോകാറുണ്ടെന്നും സോണിയ ഗാന്ധി തന്റെ പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.
അതേ സമയം, നാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിച്ചമച്ചതാണെന്നും, ഒരു രൂപപോലും താനോ രാഹുല്‍ ഗാന്ധിയോ കൈപ്പറ്റിയിട്ടില്ലെന്നും സോണിയ ഗാന്ധിയുടെ തുറന്നെഴുത്ത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഗാന്ധി കുടുംബത്തിന് നല്‍കിയത് കൂട്ടായ തീരുമാനമായിരുന്നെന്നും ബിലോഗിംഗ് എ ജേര്‍ണി ഓഫ് ലവ് എന്ന ഓര്‍മ്മക്കുറിപ്പില്‍ സോണിയ ഗാന്ധി വെളിപ്പെടുത്തി.