കുടുംബങ്ങള്‍ തമ്മില്‍ തർക്കം; പരീക്ഷയെഴുതാൻ പോയ സഹോദരങ്ങളെ അടിച്ചു കൊന്നു;  ബന്ധു ഒളിവില്‍

പരീക്ഷ എഴുതാൻ പോയ സഹോദരങ്ങളെ അടിച്ചു കൊന്നു. ജഗദീഷ് മാളവ്യയുടെ മക്കളായ ശീതള്‍ (20), കുല്‍ദീപ് (18) എന്നിവരെയാണ് ബന്ധുവായ ഹരി സിംഗ് മാളവ്യ കൊന്നത്. മധ്യപ്രദേശിലെ സെഹോരിയിലാണ് സംഭവം

 വഴിയരികില്‍ ഒളിഞ്ഞിരുന്ന ഹരി വടി ഉപയോഗിച്ച്‌ അടിച്ചു. ഇരുവരുടെയും തലയിലും ശരീരത്തിലും പരിക്കേറ്റതിനെ തുടർന്ന് രക്തം വാർന്ന് മരിക്കുകയാകിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഭോപ്പാൽ :  പരീക്ഷ എഴുതാൻ പോയ സഹോദരങ്ങളെ അടിച്ചു കൊന്നു. ജഗദീഷ് മാളവ്യയുടെ മക്കളായ ശീതള്‍ (20), കുല്‍ദീപ് (18) എന്നിവരെയാണ് ബന്ധുവായ ഹരി സിംഗ് മാളവ്യ കൊന്നത്. മധ്യപ്രദേശിലെ സെഹോരിയിലാണ് സംഭവം

 വഴിയരികില്‍ ഒളിഞ്ഞിരുന്ന ഹരി വടി ഉപയോഗിച്ച്‌ അടിച്ചു. ഇരുവരുടെയും തലയിലും ശരീരത്തിലും പരിക്കേറ്റതിനെ തുടർന്ന് രക്തം വാർന്ന് മരിക്കുകയാകിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ജഗദീഷിന്റെയും ഹരിയുടെയും കുടുംബങ്ങള്‍ തമ്മില്‍ തർക്കങ്ങള്‍ ഉണ്ടായിരുന്നു എന്നു പോലീസ് പറയുന്നുമൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന പ്രതിക്കായി തിരച്ചില്‍ ആംഭിച്ചിട്ടുണ്ട്.