ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് അപകടം; കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നത് നിരവധിപേർ

ദില്ലിയിലെ മുസ്തഫബാദിലാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. കെട്ടിടത്തിനുള്ളിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

 

എത്രപേരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നത് എന്ന വ്യക്തമല്ല

ഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് അപകടം. ദില്ലിയിലെ മുസ്തഫബാദിലാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. കെട്ടിടത്തിനുള്ളിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. രക്ഷപ്രവർത്തനത്തിന് എൻ ഡി ആർ എഫ് സംഘം എത്തിയിട്ടുണ്ട്. എത്രപേരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നത് എന്ന വ്യക്തമല്ല.