ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ദില്ലിയില്‍ തുടക്കം

നാളെയും ഉച്ചകോടി തുടരും. 

 

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഉച്ചയ്ക്കാണ് ദില്ലിയിലെത്തുന്നത്.

ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ദില്ലിയില്‍ തുടക്കം. ഉച്ചയ്ക്കാണ് ഉച്ചകോടി തുടങ്ങുക. രാവിലെ വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകള്‍ നടക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഉച്ചയ്ക്കാണ് ദില്ലിയിലെത്തുന്നത്. നാളെയും ഉച്ചകോടി തുടരും. 

ഇന്ത്യയും ചൈനയും നല്ല അയല്‍ക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍. പ്രസിഡന്റ് ഷീ ജിന്‍പിങ് ദില്ലിയില്‍ എത്താന്‍ ഇരിക്കെയാണ് ചൈനീസ് അംബാസഡറുടെ പ്രസ്താവന.