അയോധ്യ സംഭാവനക്കൊള്ള: എസ്‌ഐടി റിപ്പോര്‍ട്ട് തിങ്കളാഴ്ച നല്‍കിയേക്കും
ഇഡി അന്വേഷണം വേണോ എന്ന് റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തീരുമാനം.
Jul 11, 2026, 08:42 IST
ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.
അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ എസ്‌ഐടി റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് നല്‍കിയേക്കും. ട്രസ്റ്റിന്റെ കണക്കുകള്‍ എസ്‌ഐടി പരിശോധിച്ചു. ഇഡി അന്വേഷണം വേണോ എന്ന് റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തീരുമാനം.
ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.