വാഹനാപകടത്തില്‍ എ ആര്‍ റഹ്മാന്റെ മകന് പരിക്ക്

ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ എ ആര്‍ റഹ്മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് പരിക്ക്. ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്‌ളൈ ഓവറിന് സമീപം അമീന്‍ സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അമീന്റെ പരിക്ക് ഗുരുതരമല്ല.

 

തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.  കോയമ്പേട്ടില്‍ നിന്ന് ചെന്നൈയിലേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം

ചെന്നൈ: ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ എ ആര്‍ റഹ്മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് പരിക്ക്. ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്‌ളൈ ഓവറിന് സമീപം അമീന്‍ സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അമീന്റെ പരിക്ക് ഗുരുതരമല്ല.

തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.  കോയമ്പേട്ടില്‍ നിന്ന് ചെന്നൈയിലേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടന്‍ തന്നെ അമീനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു