ഇന്ത്യൻ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്
Oct 7, 2026, 19:43 IST
ഇന്ത്യൻ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ കേന്ദ്ര സർക്കാർ നിയമിച്ചു.
വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണു നിയമനം. വ്യോമസേനയുടെ ഉപമേധാവിയായിരുന്നു.