ഇന്ത്യൻ ആർമിയിൽ അഗ്‌നിവീർ രജിസ്‌ട്രേഷൻ ആരംഭിച്ചു
ഇന്ത്യൻ ആർമിയിൽ 2027 ലെ അഗ്‌നിവീർ നിയമന റിക്രൂട്ട്‌മെന്റിനുള്ള രജിസ്‌ടേഷൻ ആരംഭിച്ചു. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് https://iafrecruitment.edcil.co.in എന്ന വെബ്‌സൈറ്റ് മുഖേന ഫെബ്രുവരി ഒന്നിന് രാത്രി 11 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഓൺലൈൻ പരീക്ഷ, രജിസ്‌ട്രേഷൻ നടപടികൾ, അഡ്മിറ്റ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രസിഡന്റ്, സെൻട്രൽ എയർമാൻ സെലക്ഷൻ ബോർഡ്, ബ്രാർ സ്‌ക്വയർ, ഡൽഹി കാന്റ്, ന്യൂ ഡൽഹി 110010 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഇ-മെയിൽ: casbiaf@cdac.in ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 020 25503105 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 011 25694209, 25699606.