നടൻ പ്രകാശ് രാജിന്‍റെ മാതാവ് അന്തരിച്ചു

പ്രശസ്ത നടൻ പ്രകാശ് രാജിന്‍റെ മാതാവ് സുവര്‍ണലത അന്തരിച്ചു. 86 വയസായിരുന്നു. ഞായറാഴ്ച രാവിലെ കുടുംബ വസതിയില്‍ വച്ചായിരുന്നു അന്ത്യം.സംസ്കാരച്ചടങ്ങുകള്‍ ഇന്ന് ബംഗളൂരുവില്‍ നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

 

വാർധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ബംഗളൂരു: പ്രശസ്ത നടൻ പ്രകാശ് രാജിന്‍റെ മാതാവ് സുവര്‍ണലത അന്തരിച്ചു. 86 വയസായിരുന്നു. ഞായറാഴ്ച രാവിലെ കുടുംബ വസതിയില്‍ വച്ചായിരുന്നു അന്ത്യം.സംസ്കാരച്ചടങ്ങുകള്‍ ഇന്ന് ബംഗളൂരുവില്‍ നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

 ഈയിടെ അവര്‍ക്ക് ബ്രെയിൻ സിസ്റ്റ് ഉണ്ടെന്ന് കണ്ടെത്തുകയും ശസ്ത്രക്രിയക്ക് വിധേയയാവുകയും നിർഭാഗ്യവശാല്‍ അത് ഗുരുതരമായ ഓർമ്മക്കുറവിന് കാരണമായി എന്ന് പ്രകാശ് രാജ് മുൻപ് തുറന്നുപറഞ്ഞിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം, കുടുംബത്തിലെ അടുത്ത അംഗങ്ങളെ പോലും തിരിച്ചറിയാൻ സുവര്‍ണലത ബുദ്ധിമുട്ടിയിരുന്നു.