ബൈക്കില്‍ നിന്ന് വീണ 19 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ; 3 പേര്‍ അറസ്റ്റില്‍, മൂന്നു പ്രതികള്‍ ഒളിവില്‍
സുഹൃത്തിനൊപ്പം ഗുജറാത്തില്‍ നിന്ന് മടങ്ങിവരുമ്പോഴായിരുന്നു അപകടം.
Aug 12, 2026, 06:27 IST
ബൈക്കില്‍ നിന്ന് വീണ യുവതിയെ സഹായിക്കാനെത്തിയവരാണ് പീഡിപ്പിച്ചത്.
മഹാരാഷ്ട്രയില്‍ 19-കാരിയെ കൂട്ടബലാത്സംഗം ചെയ്തു. പാല്‍ഘറിലെ തല്‍സാരിയിലാണ് സംഭവം. ബൈക്കില്‍ നിന്ന് വീണ യുവതിയെ സഹായിക്കാനെത്തിയവരാണ് പീഡിപ്പിച്ചത്.
സുഹൃത്തിനൊപ്പം ഗുജറാത്തില്‍ നിന്ന് മടങ്ങിവരുമ്പോഴായിരുന്നു അപകടം. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ ഒളിവിലെന്ന് പൊലീസ് അറിയിച്ചു.