മേഘാലയയില്‍ ഭൂചലനം ; ആളപായമില്ല

വ്യാഴാഴ്ച പുലര്‍ച്ചെ 3.46 ന് ആണ് റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
 

മേഘാലയയിലെ തുറയില്‍ നേരിയ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ 3.46 ന് ആണ് റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
തുറയില്‍ നിന്ന് 37 കിലോമീറ്റര്‍ വടക്കുമാറിയാണ് ചലനമുണ്ടായത്.
നാശ നഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല.