ദീർഘകാല രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം നേടനായി ഈ കഷായം കുടിക്കൂ 

ഒരു ടേബിൾ സ്പൂൺ കുരുമുളകിനൊപ്പം മല്ലി, ജീരകം, പെരുംജീരകം എന്നിവ വറുത്ത് പൊടിക്കുക. ഒരു ​ഗ്ലാസ് വെള്ളം തിളപ്പിച്ച് ഒരു ടേബിൾ സ്പൂൺ തയ്യാറാക്കി വച്ചിരിക്കുന്ന കഷായപ്പൊടിയും ശർക്കരയും ചേർത്ത് അരിച്ചെടുത്ത് ചൂടോടെ കുടിക്കുക
 


ചേരുവകൾ 

കുരുമുളക് 
മല്ലി
ജീരകം
പെരുംജീരകം
ശർക്കര

തയ്യാറാക്കുന്ന വിധം 

ഒരു ടേബിൾ സ്പൂൺ കുരുമുളകിനൊപ്പം മല്ലി, ജീരകം, പെരുംജീരകം എന്നിവ വറുത്ത് പൊടിക്കുക. ഒരു ​ഗ്ലാസ് വെള്ളം തിളപ്പിച്ച് ഒരു ടേബിൾ സ്പൂൺ തയ്യാറാക്കി വച്ചിരിക്കുന്ന കഷായപ്പൊടിയും ശർക്കരയും ചേർത്ത് അരിച്ചെടുത്ത് ചൂടോടെ കുടിക്കുക. മഴക്കാലത്തെ ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.