മാതളത്തിന്റെ ആരോഗ്യ ഗുണങ്ങൾ
മാതളം പതിവായി കഴിക്കുന്നത് വൃക്കരോഗങ്ങളെ ചെറുക്കും.
Sep 22, 2022, 09:47 IST
ഹൃദയത്തിൽ അടിയുന്ന കൊഴുപ്പിനെ നീക്കാൻ മാതളം സഹായിക്കും.
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴവർഗമാണ് മാതളം. വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി തുടങ്ങി നിരവധി പോഷകങ്ങൾ മാതളത്തിൽ അടങ്ങിയിട്ടുണ്ട്. മാതളം പതിവായി കഴിക്കുന്നത് വൃക്കരോഗങ്ങളെ ചെറുക്കും. ഹൃദയത്തിൽ അടിയുന്ന കൊഴുപ്പിനെ നീക്കാൻ മാതളം സഹായിക്കും. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ മാതളം മികച്ചതാണ്.
മാതളം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. മാതളം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.