അമിതമായ ആർത്തവ രക്തസ്രാവത്തിന് പിന്നിലെ കാരണങ്ങൾ...

 

ഒന്ന്...

ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ അമിതമായ ആർത്തവ രക്തസ്രാവത്തിന്  കാരണമാകും.

രണ്ട്...

ഗര്ഭപാത്രത്തിന്റെ ആന്തരിക പാളിയിലെ അസാധാരണമായ വളർച്ചയാണ് Uterine polyps എന്ന് പറയുന്നത്. ഇവ ഗുരുതരമായതോ ക്രമരഹിതമായതോ ആയ രക്തസ്രാവത്തിന് കാരണമാകാം.

മൂന്ന്...

ഗർഭാശയ ഫൈബ്രോയിഡുകൾ കടുത്ത ആർത്തവ രക്തസ്രാവത്തിന് കാരണമാകും.

ഹോർമോൺ ബാലൻസ് നിലനിർത്താനും ക്രമമായ ആർത്തവത്തെ പ്രോത്സാഹിപ്പിക്കാനും ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കുക.