കേരളത്തിലെ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കാൻ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ ഒഴിവുകൾ നികത്തും ; ആരോഗ്യമന്ത്രി കെ മുരളീധരൻ

 

കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കാൻ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ ഒഴിവുകൾ നികത്തുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. 

പുതിയതായി വരുന്ന ഒഴിവുകൾ നേരത്തെ സർവീസിലുള്ള ഡോക്ടർമാരുടെ സ്ഥാനക്കയറ്റത്തിലൂടെ നികത്താനാണ് തീരുമാനം.