വെളിച്ചെണ്ണ സ്ഥിരമായി കണ്ണിനടിയിൽ പുരട്ടുന്നതിൻ്റെ ഗുണങ്ങൾ

പ്രകൃതിദത്തമായ ബ്ലീച്ചിങ് സവിശേഷതകൾ വെളിച്ചെണ്ണയിൽ ഉണ്ട്. അതിനാൽ കണ്ണിനടിയിലെ കറുപ്പ് നിറം മങ്ങുന്നതിന് ഇത് സഹായിക്കും.

കറുപ്പ് നിറം കുറയ്ക്കും

പ്രകൃതിദത്തമായ ബ്ലീച്ചിങ് സവിശേഷതകൾ വെളിച്ചെണ്ണയിൽ ഉണ്ട്. അതിനാൽ കണ്ണിനടിയിലെ കറുപ്പ് നിറം മങ്ങുന്നതിന് ഇത് സഹായിക്കും.

തടിപ്പ് കുറയ്ക്കുന്നു

വെളിച്ചെണ്ണയ്ക്ക് ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ ഉണ്ട്. കണ്ണിനടിയിൽ ഉണ്ടാകുന്ന തടിപ്പ് കുറയ്ക്കാൻ അത് ഗുണകരമാകുന്നു.

മോയ്സ്ച്യുറൈസ് ചെയ്യുന്നു

ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് വെളിച്ചെണ്ണ. ഇത് ആഴത്തിൽ തന്നെ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു. വരൾച്ച, ചുളിവകുൾ എന്നിവ കുറയ്ക്കുന്നു.