ഇത് കഴിച്ചും വണ്ണം കുറയ്ക്കാം
മുതിര- 1 കപ്പ്
ഉപ്പ്- 1 ടീസ്പൂൺ
വെള്ളം- 1/2 കപ്പ്
ശർക്കര- ആവശ്യത്തിന്
ഉപ്പ്- 1 ടീസ്പൂൺ
വെള്ളം- 1/2 കപ്പ്
ശർക്കര- ആവശ്യത്തിന്
May 25, 2026, 19:25 IST
ചേരുവകൾ
മുതിര- 1 കപ്പ്
ഉപ്പ്- 1 ടീസ്പൂൺ
വെള്ളം- 1/2 കപ്പ്
ശർക്കര- ആവശ്യത്തിന്
തേങ്ങ- ആവശ്യത്തിന
തയ്യാറാക്കുന്ന വിധം
ഒരു ബൗൾ വെള്ളത്തിലേയ്ക്ക് ഒരു കപ്പ് മുതിരയെടുത്ത് കുതിർക്കാൻ വയ്ക്കാം.
ഒരു രാത്രി അല്ലെങ്കൽ 8 മണിക്കൂർ അത് മാറ്റി വയ്ക്കാം.
ശേഷം അത് വെള്ളം കളഞ്ഞ് ഒരു കുക്കറിലേയ്ക്കു മാറ്റാം.
അതിലേയ്ക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് വെള്ളം ഒഴിച്ച് വേവിച്ചെടുക്കാം.
ശേഷം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
അതിലേയ്ക്ക് വേവിച്ച മുതിര ചേർക്കാം. മധുരത്തിനനുസരിച്ച് ശർക്കര പൊടിച്ചതു ചേർത്തിളക്കാം.
ശർക്കര അലിഞ്ഞതിനു ശേഷം ആവശ്യത്തിന് തേങ്ങയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.