ക്ഷീണം മാറ്റാൻ ഉന്മേഷദായകമായ വാട്ടർമെലൺ സ്മൂത്തി തയ്യാറാക്കാം

ചേരുവകൾ
തണ്ണമത്തൻ 1
പഴം1
വാനില, തൈര്: അര കപ്പ്
പഞ്ചസാര

 

ചേരുവകൾ
തണ്ണമത്തൻ 1
പഴം1
വാനില, തൈര്: അര കപ്പ്
പഞ്ചസാര
ഐസ്
തയ്യാറാക്കുന്ന വിധം:
പഴം ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. തണ്ണിമത്തൻ കുരു കളയുക. ഇതും പഴവും വാനില യോഗർട്ടും ചേർത്ത് മിക്‌സിയിലോ ബ്ലെന്ററിലോ അടിയ്ക്കുക. വേണമെങ്കിൽ വെള്ളം ചേർക്കാം. പിന്നീട് പഞ്ചസാര ചേർത്ത് അടിയ്ക്കുക. പുറ്‌ത്തെടുത്ത് ഐസ് ചേർത്തു കഴിയ്ക്കാം.