ചൂടിനെ തോൽപ്പിക്കാൻ തണ്ണിമത്തൻ ജ്യൂസ്; ദാഹം തീർക്കാൻ ഇതിലും നല്ല വഴി വേറെയില്ല!

തണ്ണിമത്തൻ --3, 4കഷ്ണം

പഞ്ചസാര --ആവശ്യത്തിന്

 

തണ്ണിമത്തൻ --3, 4കഷ്ണം

പഞ്ചസാര --ആവശ്യത്തിന്

നാരങ്ങയുടെ നീര് --1 ടേബിൾ സ്പൂൺ

ഒരു സിമ്പിൾ ജ്യൂസ്‌ റെസിപ്പി ആണ്. തണുപ്പിച്ച തണ്ണിമത്തൻ ചെറുതായി കുനുകുനാ കൊത്തിനുറുക്കുക. അതിലേക്ക് നാരങ്ങ നീരും പഞ്ചസാരയും ചേർത്ത് മിക്സ്‌ ചെയ്യുക.
ജ്യൂസ്‌ റെഡി.