വിറ്റാമിൻ സി-യുടെ കലവറ; പ്രതിരോധശേഷി കൂട്ടാൻ ഒരു ഗ്ലാസ് പേരയ്ക്ക ജ്യൂസ്

(വൈറ്റമിൻ സി ധാരാളം; ക്ഷീണം പമ്പ കടക്കും) 
പഴുത്ത പേരയ്ക്ക – രണ്ട്
നെല്ലിക്ക – മൂന്ന് 
പഞ്ചസാര – ആവശ്യത്തിന് 

 

(വൈറ്റമിൻ സി ധാരാളം; ക്ഷീണം പമ്പ കടക്കും) 
പഴുത്ത പേരയ്ക്ക – രണ്ട്
നെല്ലിക്ക – മൂന്ന് 
പഞ്ചസാര – ആവശ്യത്തിന് 
ഇഞ്ചി – ചെറിയ കഷണം 
തണുത്ത വെള്ളം – ആവശ്യത്തിന് 
നെല്ലിക്ക ചതച്ചു നീരെടുക്കുക. പേരയ്ക്ക ചെത്തി ചെറിയ കഷണങ്ങളാക്കിയതും പഞ്ചസാര, നെല്ലിക്കാനീര്, വെള്ളം എന്നിവയും ചേർത്തു നന്നായി അടിച്ചശേഷം തണുപ്പിച്ച് ഉപയോഗിക്കാം