വിഷു സദ്യ തയ്യാറാക്കുമ്പോൾ ഓലൻ വിട്ടു പോകരുതേ..
ചേരുവകൾ
കുമ്പളങ്ങ - 1 ഇടത്തരം
പച്ചമുളക് കീറിയത് 6 എണ്ണം
തേങ്ങാപ്പാൽ - 1 കപ്പ്
Updated: Apr 11, 2025, 19:37 IST
ചേരുവകൾ
കുമ്പളങ്ങ - 1 ഇടത്തരം
പച്ചമുളക് കീറിയത് 6 എണ്ണം
തേങ്ങാപ്പാൽ - 1 കപ്പ്
വൻപയർ വേവിച്ചത് - 1/4 കപ്പ്
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ - 3 ടീസ്പൂൺ
പാചകം ചെയ്യുന്ന വിധം :-
വൻ പയർ അൽപം ഉപ്പു ചേർത്ത് ഒരു പാത്രത്തിൽ വേവിക്കുക. ഇതിലേക്ക് മത്തങ്ങ, പച്ചമുളക്, എന്നിവയിട്ട് അല്പം വെള്ളം ഒഴിക്കുക. പാത്രം അടച്ച് അഞ്ച് മിനിട്ട് വേവിക്കുക. അടപ്പ് മാറ്റിയതിനു ശേഷം ഉപ്പും തേങ്ങാപ്പാൽ ഒഴിച്ച് ഇളക്കി ചൂടാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റി കറിവേപ്പിലയും അൽപം വെളിച്ചെണ്ണയും ഒഴിച്ച് അടച്ചു വെക്കുക