വെറും 10 മിനിറ്റിൽ ഒരു വെറൈറ്റി പച്ചടി
*വെണ്ടയ്ക്ക -10 എണ്ണം
*പച്ചമുളക് - 5 എണ്ണം
*തൈര് - 1 1/2 കപ്പ്
*താളിക്കുക: കടുക് - 1/4 ടീസ്പൂൺ
*ഉണങ്ങിയ ചുവന്ന മുളക് - 2 എണ്ണം
May 5, 2026, 19:50 IST
*വെണ്ടയ്ക്ക -10 എണ്ണം
*പച്ചമുളക് - 5 എണ്ണം
*തൈര് - 1 1/2 കപ്പ്
*താളിക്കുക: കടുക് - 1/4 ടീസ്പൂൺ
*ഉണങ്ങിയ ചുവന്ന മുളക് - 2 എണ്ണം
*കറിവേപ്പില - 1 തണ്ട്
*വെളിച്ചെണ്ണ - 4 ടീസ്പൂൺ
*ഉപ്പ് - ആവശ്യത്തിന്
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് വറ്റൽമുളക് കറിവേപ്പില ഇട്ട് താളിക്കുക അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന വെണ്ടയ്ക്കയും പച്ചമുളകും ഉപ്പുംചേർത്ത് നല്ലതുപോലെ വഴറ്റുക അത് ഒരു മൂത്ത വരുന്നതുവരെ മൂപ്പിച്ചെടുക്കുക ശേഷം നന്നായി തണുപ്പിക്കുക തണുത്തിരിക്കുന്നതിൽ തൈരൊഴിച്ച് വിളമ്പാവുന്നതാണ്.വെണ്ടയ്ക്ക പച്ചടി റെഡി.