വെജിറ്റബിൾ പുലാവ് ഉണ്ടാക്കാം
കറുവപ്പട്ട
ഏലക്ക
ഗ്രാമ്പൂ
സവാള
ഇഞ്ചി-വെളുത്തുള്ളി
Jan 14, 2026, 16:45 IST
ബട്ടർ / എണ്ണ
കറുവപ്പട്ട
ഏലക്ക
ഗ്രാമ്പൂ
സവാള
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
പച്ചക്കറികൾ (ബ്രോക്കോളി, പീസ്, ക്യാപ്സിക്കം, മക്കച്ചോളം, കാരറ്റ്)
വേവിച്ച ബാസ്മതി അരി
മല്ലിയില
ഒരു പാൻ വച്ചു അതിലേക്കു ബട്ടർ / ഓയിൽ ചേർക്കുക
ഇതിലേക്ക് കറുവ പട്ട, ഗ്രാമ്പു, എലക്കയ ചേർത്ത് മൂത്തു വരുമ്പോൾ സവാള ചേർത്തു വഴറ്റി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് പച്ച മണം മാറുമ്പോൾ അതില്ലേക്ക് പച്ചക്കറി ചേർത്ത് കൊടുക്കുക.
കുറച്ച് ഉപ്പു കൂടി ചേർത്ത് ഇളക്കി ചെറിയ ചൂടിൽ 3-4 മിനിറ്റ് മൂടി വക്കുക
ഇതിലേക്ക് ഉപ്പു ഇട്ടു വേവിച്ചു വച്ച ബസ്മതി ചോറ് ചേർത്ത് mix ചെയ്‌തെടുക്കുക.
മുകളിൽ കുറച്ച് മല്ലിയില കൂടി ചേർത്ത് കൊടുക്കാം.