വറുത്തരച്ച സാമ്പാർ ഇങ്ങനെ തയ്യാറാക്കൂ
Dec 20, 2025, 14:00 IST
വറുത്തരച്ച സാമ്പാറും മിക്ക ഭക്ഷണപ്രേമികൾക്കും പ്രിയമാണ്. ഇത്തവണ സ്പെഷലായി മത്തങ്ങ സാമ്പാർ തയാറാക്കാം. പരിപ്പ് കഴുകി വൃത്തിയാക്കി വെള്ളം ഒഴിച്ച് വെയ്ക്കുക. മത്തങ്ങ , ഉരുളകിഴങ്ങ് കഴുകി വൃത്തിയാക്കി നുറുക്കുക. സാമ്പാർ പൊടി വറുത്ത് പൊടിച്ച് നാളികേരം ചേർത്ത് അരയ്ക്കുക.
വേവിച്ചുവച്ച ഭക്ഷണത്തിലേക്ക് അരച്ച് ചേർത്തത് ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് തിളപ്പിക്കുക.അതിലേക്ക് പുളി പിഴിഞ്ഞ് ഒഴിക്കുക. െറിയ തീയിൽ വച്ച് തിളപ്പിക്കുക.അവസാനം വറുത്തെടുക.നല്ല ഒരു സ്വാദിഷ്ടമായ വറുത്തരച്ച സാമ്പാർ.