മസാല ദോശയിൽ ഒരു വെറൈറ്റി ആയാലോ ?
ദോശമാവ്- രണ്ട് കപ്പ്
ഉരുളക്കിഴങ്ങ് മസാല- ക്ലാസിക് രീതിയിൽ തയ്യാറാക്കിയത്
ചീസ്- അര കപ്പ്
ഉരുളക്കിഴങ്ങ് മസാല- ക്ലാസിക് രീതിയിൽ തയ്യാറാക്കിയത്
ചീസ്- അര കപ്പ്
May 18, 2026, 16:50 IST
ചേരുവകൾ
ദോശമാവ്- രണ്ട് കപ്പ്
ഉരുളക്കിഴങ്ങ് മസാല- ക്ലാസിക് രീതിയിൽ തയ്യാറാക്കിയത്
ചീസ്- അര കപ്പ്
ഉപ്പ്, എണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം
നല്ല കനത്തിൽ ദോശ ചുട്ടെടുക്കുക. ഇതിന് മുകളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂട്ട് ചേർക്കുക. മസാലയ്ക്ക് മുകളിലായി തയ്യാറാക്കി വെച്ചിരിക്കുന്ന ചീസ് വിതറുക. ചീസ് ഉരുകി ദോശ മൊരിഞ്ഞു വരുമ്പോൾ മടക്കി ചൂടോടെ വിളമ്പാം.