പ്രഭാത ഭക്ഷണം വെറൈറ്റി ആക്കാം
കോഴിയിറച്ചി
ചിക്കന്‍ മസാല- 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊരടി- 1 ടീസ്പൂണ്‍
Oct 23, 2024, 10:50 IST
ചേരുവകൾ,
കോഴിയിറച്ചി
ചിക്കന്‍ മസാല- 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊരടി- 1 ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
ഉള്ളി (അരിഞ്ഞത്)- 2 എണ്ണംതക്കാളി (കഷണങ്ങളാക്കിയത്)- ഒരെണ്ണം
പച്ചമുളക് (അരിഞ്ഞത്)- 2 എണ്ണം
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
പുട്ട് പൊടി
ചിരകിയ തേങ്ങ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം,
ആദ്യമായി ചിക്കന്‍ കഴുകി വൃത്തിയാക്കിയതിന് ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഉള്ളി ഇട്ട് മൂപ്പിച്ചെടുക്കണം. ശേഷം പച്ചമുളക്, തക്കാളി എന്നിവ വഴറ്റിയെടുക്കുക. പിന്നീട് വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ ചേര്‍ത്ത് 15 മിനുറ്റ് ചെറിയ തീയില്‍ വേവിച്ചെടുക്കുക. ആവശ്യമായ ഉപ്പും ചേർക്കുക. അവസാനമായി പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങ പിന്നീട് ചിക്കന്‍ കൂട്ട്. 10-15 മിനിറ്റ് ആവിയിൽ വേവിച്ചതിന് ശേഷം ചൂടോടെ കഴിക്കാം.