കർക്കിടകത്തിൽ കഴിക്കാം ഹെൽത്തി ഉലുവ കഞ്ഞി
വാതം, പിത്താശയ രോഗം,ഗര്‍ഭാശയ രോഗം എന്നിവയ്‌ക്ക് ആയുര്‍വ്വേദം അനുശാസിക്കുന്ന ഉത്തമ ഔഷധമാണ് ഉലുവ കഞ്ഞി. രാവിലെ യാണ് ഇത് കഴിക്കേണ്ടത്.
Jul 15, 2024, 09:00 IST
ഉലുവ കഞ്ഞി
വാതം, പിത്താശയ രോഗം,ഗര്‍ഭാശയ രോഗം എന്നിവയ്‌ക്ക് ആയുര്‍വ്വേദം അനുശാസിക്കുന്ന ഉത്തമ ഔഷധമാണ് ഉലുവ കഞ്ഞി. രാവിലെ യാണ് ഇത് കഴിക്കേണ്ടത്.
പൊടി അരി / മട്ട അരി കാല്‍ക്കപ്പ്
ഉലുവ ഒരു ടേബിള്‍ സ്പൂണ്‍
ജീരകം ഒരു ടേബിള്‍ സ്പൂണ്‍
തേങ്ങ പാല്‍/പാല്‍ 1/2 കപ്പ്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉലുവ നന്നായി കുതിര്‍ക്കുക.
അരി കഴുകി, ആവശ്യത്തിനു വെള്ളം ഒഴിച്ച് ഉലുവ കുതിര്‍ത്തു വെച്ചതും,ജീരകവും,ഉപ്പും ചേര്‍ത്ത് വേവിക്കുക
വെന്തുകഴിഞ്ഞു തേങ്ങാപാലോ പശുവിന്‍പാലോ ചര്‍ത്ത് തിളപ്പിച്ച് വാങ്ങുക