ദിവസം ഉന്മേഷത്തോടെ തുടങ്ങാം; ഫ്രഷും ഹെൽത്തിയുമായ ജ്യൂസ് വീട്ടിൽ തന്നെ തയ്യാറാക്കാം
ചേരുവകൾ
തക്കാളി - ചെറുത്
രണ്ടെണ്ണം ഉപ്പ് - ആവശ്യത്തിന്
കുരുമുളക് - അഞ്ച് എണ്ണം
Aug 21, 2026, 10:05 IST
ചേരുവകൾ
തക്കാളി - ചെറുത്
രണ്ടെണ്ണം ഉപ്പ് - ആവശ്യത്തിന്
കുരുമുളക് - അഞ്ച് എണ്ണം
ഐസ് ക്യൂബ് - ആവശ്യത്തിന്
നാരങ്ങാനീര് - ഒരു സ്പൂൺ
തയ്യാറാക്കുന്ന വിധം
തക്കാളി കഷണങ്ങളാക്കി അരിഞ്ഞ് മിക്സറിൽ അടിച്ചെടുക്കുക. ഇതിലേയ്ക്ക് കുരുമുളക്, ഐസ് ക്യൂബ്, നാരങ്ങാനീര് എന്നിവ ചേർത്ത് വീണ്ടും അടിക്കുക. ജ്യൂസ് പതഞ്ഞുവരുമ്പോൾ ഗ്ലാസിലേക്ക് മാറ്റാവുന്നതാണ്.തക്കാളി ജ്യൂസ് റെഡി .