മൂന്ന് ചേരുവകൾ മതി: കിടിലൻ തണ്ണിമത്തൻ ജ്യൂസ് തയ്യാറാക്കാം 

തണ്ണിമത്തൻ --3, 4കഷ്ണം
പഞ്ചസാര --ആവശ്യത്തിന്
 

തണ്ണിമത്തൻ --3, 4കഷ്ണം
പഞ്ചസാര --ആവശ്യത്തിന്
നാരങ്ങയുടെ നീര് --1 ടേബിൾ സ്പൂൺ

ഒരു സിമ്പിൾ ജ്യൂസ്‌ റെസിപ്പി ആണ്. തണുപ്പിച്ച തണ്ണിമത്തൻ ചെറുതായി കുനുകുനാ കൊത്തിനുറുക്കുക. അതിലേക്ക് നാരങ്ങ നീരും പഞ്ചസാരയും ചേർത്ത് മിക്സ്‌ ചെയ്യുക.
ജ്യൂസ്‌ റെഡി.