ക്ഷീണമൊക്കെ മാറ്റി ഉന്മേഷം തരാൻ ഈ ഒരു റവ കഞ്ഞി ധാരാളം


ആവശ്യ സാധനങ്ങൾ:

റവ – ഒരു കപ്പ്

 


ആവശ്യ സാധനങ്ങൾ:

റവ – ഒരു കപ്പ്
പാൽ – ഒരു കപ്പ്
വെള്ളം – ആവശ്യത്തിന്
പഞ്ചസാര – ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്

റവ കഞ്ഞി ഉണ്ടാക്കുന്ന വിധം:
ഒരു പാത്രത്തിൽ റവ എടുക്കുക. അതിലേക്ക് പാൽ, വെള്ളം എന്നിവ ആവശ്യത്തിന് ഒഴിച്ച് ഇളക്കുക. നന്നായി യോജിപ്പിച്ച ശേഷം അടുപ്പത്ത് വെക്കുക.തീ കുറച്ച് വെച്ച് ഇടയ്ക്കിടെ ഇളക്കുക. റവ നന്നായി വെന്ത് വരുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർക്കുക. കഞ്ഞി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. ഇത് ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.