സിംപിളാണ്, പവർഫുള്ളാണ് ഈ ഐറ്റം 

ചേരുവകൾ:
തേങ്ങ – 1 കപ്പ്
പച്ചമുളക് – 2
ചെറിയ ഉള്ളി – 2

 

ചേരുവകൾ:
തേങ്ങ – 1 കപ്പ്
പച്ചമുളക് – 2
ചെറിയ ഉള്ളി – 2
ഉപ്പ് – ആവശ്യത്തിന്
വെള്ളം – കുറച്ച്
തയ്യാറാക്കുന്നത്:
എല്ലാം ചേർത്ത് മിക്സിയിൽ അരയ്ക്കുക. വേണമെങ്കിൽ കടുക്, കറിവേപ്പില വറുത്ത് താളിക്കാം.  തേങ്ങ ചമ്മന്തി റെഡി.