ചപ്പാത്തിക്കും പൊറോട്ടയ്ക്കും മികച്ച കോമ്പോ; വിരുന്നുകാർക്ക് വിളമ്പാൻ ഒരു സ്പെഷ്യൽ ചിക്കൻ കടായി
ചേരുവകൾ
ചിക്കൻ -1 കി
സവാള -4 എണ്ണം
തക്കാളി -3 എണ്ണം
പച്ച മുളക് -2 എണ്ണം
ഇഞ്ചി ,വെളുത്തുള്ളി -പേസ്റ്റ് 2 ടി സ്പൂണ്‍
May 23, 2026, 12:30 IST
ചേരുവകൾ
ചിക്കൻ -1 കി
സവാള -4 എണ്ണം
തക്കാളി -3 എണ്ണം
പച്ച മുളക് -2 എണ്ണം
ഇഞ്ചി ,വെളുത്തുള്ളി -പേസ്റ്റ് 2 ടി സ്പൂണ്‍
കാരറ്റ് - 1 (ചെറുത് )
കുരുമുളക് പൊടി -1 ടി സ്പൂണ്‍
ഖരം മസാല പൊടി -1 / 2 ടി സ്പൂണ്‍
മഞ്ഞൾ പൊടി - 1/ 2 ടി സ്പൂണ്‍
സോയ സോസ് 1 / 2 ടി സ്പൂണ്‍
ചില്ലി സോസ് 1 / 2 ടി സ്പൂണ്‍
കോക്കനട്ട് മിൽക്ക് പൌഡർ - 1/ 2 ഗ്ലാസ് കട്ടിയായി കലക്കിയത്
ഉപ്പ് - പാകത്തിന്
മല്ലിയില - കുറച്ച്
എണ്ണ - 1/ 2 കപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കൻ നന്നായി വൃത്തിയാക്കി ഉപ്പും മഞ്ഞളും കുരുമുളക് പൊടിയും അല്പം സോയാസോസും ചില്ലി സോസും ചേർത്ത് പുരട്ടി വെക്കുക 2 മിന്ട്ട് കഴിഞ്ഞ് ഒരു ഫ്രൈ പാനിൽ ഹാഫ് ഫ്രൈ യാക്കി എടുക്കുക. ശേഷം വേറൊരു പാത്രത്തിൽ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു വയറ്റുക കൂടെ സവാളയും കാരറ്റും ഇട്ട് നന്നായി വയറ്റണം അതിൽ ഉപ്പും തക്കാളിയും ചേർത്ത് വീണ്ടും ഇളക്കണം ശേഷം സോയ സോസ് ചില്ലി സോസ് കുരുമുളക് പൊടി എന്നിവ ചേര്ക്കുക നന്നായി ബ്രൌണ്‍ കളർ ആയതിനു ശേഷം ഫ്രൈ ചെയ്തു വെച്ച ചിക്കൻ ചേർത്തിളക്കുക കൂടെ കലക്കി വെച്ച തേങ്ങാ പാൽ ഒഴിച്ച് നന്നാ യി വറ്റിച്ച് കുറുക്കിഎടുക്കണം മല്ലിയില ചേർത്ത് മാറ്റി വെക്കുക ( ഇത് ചീന ചട്ടിയിലോ ,നോണ്‍ സ്റ്റിക് പാത്രത്തിലോ ഉണ്ടാക്കുന്നതാ യിരിക്കും നല്ലത് ,തേങ്ങ പാൽ ചെര്ക്കാതെയും ഉണ്ടാക്കാം .