തൈര് സാദം ; ടേസ്റ്റി റെസിപ്പി
May 7, 2026, 18:10 IST
തയ്യാറാക്കുന്ന വിധം
വേവിച്ച ചോറ് നന്നായി ഉടച്ച് അതിലേക്ക് കട്ടിത്തൈരും ഉപ്പും ചേർക്കുക. കടുക്, വറ്റൽമുളക്, കറിവേപ്പില, ഇഞ്ചി എന്നിവ എണ്ണയിൽ വറുത്തിടുക. മുകളിൽ അല്പം മാതളപ്പഴം കൂടി ചേർത്താൽ മികച്ച ഉച്ചഭക്ഷണമായി.