കരിക്കിൻ വെള്ളം വെറുതെ കുടിക്കണ്ട; അതിഥികളെ ഞെട്ടിക്കാൻ ഇതാ ഒരു സ്പെഷ്യൽ റെസിപ്പി
കരിക്ക് 1 എണ്ണം
പഞ്ചസാര 4 ടീസ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് 1/4 ടിന്‍
ഏലയ്ക്ക (പൊടിച്ചത്) 1/2 ടീസ്പൂണ്‍
Jan 21, 2026, 13:20 IST
കരിക്ക് 1 എണ്ണം
പഞ്ചസാര 4 ടീസ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് 1/4 ടിന്‍
ഏലയ്ക്ക (പൊടിച്ചത്) 1/2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കരിക്കിന്റെ വെള്ളവും അകക്കാമ്പും മിക്‌സിയിലിട്ട് നല്ലവണ്ണം അടിക്കുക. പതഞ്ഞുവരുമ്പോള്‍ മറ്റ് ചേരുവകള്‍ ചേര്‍ത്ത് വീണ്ടും അടിക്കുക. ഈ പാനീയം ഐസ്‌ക്യൂബിട്ട് കുടിക്കുക. വേണമെങ്കില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചും ഉപയോഗിക്കാം.