രുചിയോടെ തയ്യാറാക്കാം ഓലൻ 

കുമ്പളങ്ങയും പച്ചമുളകും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. വെന്തു  വരുമ്പോൾ തേങ്ങാപ്പാൽ ചേർത്ത്  ഇളക്കുക.
 

വേണ്ട ചേരുവകൾ

കുമ്പളങ്ങ                   1 കപ്പ്‌
പച്ചമുളക്                   2 എണ്ണം
തേങ്ങാപാൽ             1/4 കപ്പ്‌
വെളിച്ചെണ്ണ               1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

കുമ്പളങ്ങയും പച്ചമുളകും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. വെന്തു  വരുമ്പോൾ തേങ്ങാപ്പാൽ ചേർത്ത്  ഇളക്കുക. കുറച്ചു വെളിച്ചെണ്ണ കൂടി മുകളിൽ തൂവുക. രുചികരമായ ഓലൻ തയ്യാർ.