ഇറച്ചി കറിയെ വെല്ലും രുചിയിൽ നാടൻ ചേന മസാല; ചോറുണ്ണാൻ ഇത് മാത്രം മതി!
ചപ്പാത്തിക്ക് പറ്റിയ കറി ആണ്
ചേന -250 ഗ്രാം
സവാള -1
തക്കാളി -1
ഇഞ്ചി -ചെറിയ പീസ്
വെളുത്തുള്ളി -6 അല്ലി
Jun 4, 2026, 12:30 IST
ചപ്പാത്തിക്ക് പറ്റിയ കറി ആണ്
ചേന -250 ഗ്രാം
സവാള -1
തക്കാളി -1
ഇഞ്ചി -ചെറിയ പീസ്
വെളുത്തുള്ളി -6 അല്ലി
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
മല്ലി പൊടി -3/4 ടീസ്പൂൺ
ഗരം മസാല -1/4 ടീസ്പൂൺ
കാന്ത ലസൂൻ മസാല -1/2 ടീസ്പൂൺ
ആദ്യം എണ്ണ ഒഴിച്ചു വെളുത്തുള്ളി ആൻഡ് ഇഞ്ചി ചെറുതായി അരിഞ്ഞത് വയറ്റുക,ഇതിലേക്ക് സവാള ആഡ് ചെയുക.നന്നായി മൂത്തു വരുമ്പോൾ മുകളിലിൽ പറഞ്ഞ എല്ലാ പൊടികളും ചേർത്ത് വയറ്റുക എന്നിട്ടു തക്കാളി ചേര്ക്കുക.തക്കാളി വെന്തു വരുമ്പോൾ ചേന ചെറിയ പീസ് ആക്കിയത് ചേർത്ത് ഇളകി അടച്ചു വച്ചുവേവിക്കുക(വേവിക്കാൻ കുറച്ചു വെള്ളം ആഡ് ചെയ്യാം ,അധികം വെള്ളം ഒഴിച്ചാൽ ചേന വെന്തു കുഴയും അത് എല്ലാരും ഓർക്കുക....).നല്ല തിക്ക് മസാല ആകുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം.മല്ലി ഇല ഉണ്ടെങ്കിൽ അതും ചേർക്കാം.