ഡിന്നറിന് മധുരക്കിഴങ് ബോളി ആയാലോ
ചേരുവകൾ
മധുരക്കിഴങ് - 3 എണ്ണം
ശർക്കര - 1 കപ്പ്
തേങ്ങാ ചിരകിയത് - 1/4 കപ്പ്
ഏലയ്ക്ക ഒരെണ്ണം പിടിച്ചെടുത്തത്
Dec 23, 2024, 19:05 IST
ചേരുവകൾ
മധുരക്കിഴങ് - 3 എണ്ണം
ശർക്കര - 1 കപ്പ്
തേങ്ങാ ചിരകിയത് - 1/4 കപ്പ്
ഏലയ്ക്ക ഒരെണ്ണം പിടിച്ചെടുത്തത്
മൈദ - 1 കപ്പ്
മഞ്ഞൾപ്പൊടി - 2 നുള്ള്
എള്ളെണ്ണ - 3 ടേബിൾ സ്പൂൺ
ഉപ്പ് - 2 നുള്ള്
തയ്യാറാക്കുന്ന വിധം
ബോളി ഉണ്ടാക്കുന്നതിനു 3 മണിക്കൂർ മുന്നേ തന്നെ മാവ് കുഴച്ചു വയ്ക്കണം
മാവ് തയ്യാറാക്കാനായി മൈദയും എണ്ണയും ഉപ്പും മഞ്ഞൾപ്പൊടിയും ഒരുമിച്ചു ഒരു പാത്രത്തിൽ എടുത്തു ഇളക്കി യോജിപ്പിക്കുക . ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് കുഴയ്ക്കുക .