ഒരു സ്വീറ്റ് ലസ്സി തയ്യാറാക്കിയാലോ ?

 

 തയ്യാറാക്കുന്ന വിധം

കട്ടിത്തൈരും പഞ്ചസാരയും അല്പം തണുത്ത വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇതിനു മുകളിൽ അല്പം ഏലയ്ക്കാപ്പൊടിയോ കുങ്കുമപ്പൂവോ വിതറിയാൽ രുചികരമായ ലസ്സി തയ്യാർ.