വേനൽച്ചൂടിനെ തുരത്താൻ ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസ്
തണ്ണിമത്തൻ --3, 4കഷ്ണം
പഞ്ചസാര --ആവശ്യത്തിന്
നാരങ്ങയുടെ നീര് --1 ടേബിൾ സ്പൂൺ
Mar 13, 2026, 15:30 IST
തണ്ണിമത്തൻ --3, 4കഷ്ണം
പഞ്ചസാര --ആവശ്യത്തിന്
നാരങ്ങയുടെ നീര് --1 ടേബിൾ സ്പൂൺ
ഒരു സിമ്പിൾ ജ്യൂസ് റെസിപ്പി ആണ്. തണുപ്പിച്ച തണ്ണിമത്തൻ ചെറുതായി കുനുകുനാ കൊത്തിനുറുക്കുക. അതിലേക്ക് നാരങ്ങ നീരും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക.
ജ്യൂസ് റെഡി.