കടുപ്പത്തിലുള്ള ചായ കിട്ടാൻ  തേയില ഇങ്ങനെ ഇട്ടുനോക്കൂ

ഏതാനും ദിവസത്തേക്ക് ആവശ്യമുള്ള തേയില കണക്കാക്കി ചെറിയ പായ്ക്കറ്റുകള്‍ മാത്രം വാങ്ങുക.
 
ഏതാനും ദിവസത്തേക്ക് ആവശ്യമുള്ള തേയില കണക്കാക്കി ചെറിയ പായ്ക്കറ്റുകള്‍ മാത്രം വാങ്ങുക.

തേയില, തിളച്ച വെള്ളത്തില്‍ രണ്ടോ മൂന്നോ മിനിറ്റില്‍ കൂടുതല്‍ കിടക്കരുത്.

കൂടുതല്‍ സമയം തിളച്ച വെള്ളത്തില്‍ തേയില ഇട്ടിരുന്നാല്‍ ചായയ്ക്കു രുചി കുറയും.

ചായ തയാറാക്കുന്ന പാത്രം തിളച്ച വെള്ളത്തില്‍ കഴുകിത്തുടച്ചു ചൂടു മാറുന്നതിനു മുമ്പു തന്നെ തേയില ഇടണം.