മനസ് തണുപ്പിക്കാൻ സ്ട്രോബറി വനില സ്മൂത്തീസ്

 

ചേ​രു​വ​ക​ൾ:

    വ​നി​ല ഐ​സ്ക്രീം: ആ​വ​ശ്യ​ത്തി​ന്
    സ്ട്രോ​ബ​റി ഐ​സ്ക്രീം: ആ​വ​ശ്യ​ത്തി​ന്
    പാ​ൽ, പ​ഞ്ച​സാ​ര: ആ​വ​ശ്യ​ത്തി​ന്
    ക്ര​ഷ്ഡ് ന​ട്‌​സ്: ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

മി​ക്സി​യു​ടെ ജാ​റി​ലേ​ക്ക് വ​നി​ല ഐ​സ്ക്രീം, ന​ല്ല ത​ണു​ത്ത പാ​ൽ (ഫ്രോ​സ​ൺ മി​ൽ​ക്ക്) ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര ചേ​ർ​ത്ത് ന​ന്നാ​യി അ​ടി​ച്ചെ​ടു​ത്ത് സ​ർ​വി​ങ് ഗ്ലാ​സി​ൽ ഒ​ഴി​ച്ച് മു​ക​ളി​ൽ ക്ര​ഷ്ഡ് ന​ട്‌​സ് കൊ​ണ്ട് ഗാ​ർ​ണി​ഷ് ചെ​യ്ത് സ​ർ​വ് ചെ​യ്യാം. വ​നി​ല സ്മൂ​ത്തി റെ​ഡി.

ഇ​തു​പോ​ലെ വ​നി​ല ഐ​സ്ക്രീ​മി​ന് പ​ക​രം ഫ്ര​ഷ് സ്ട്രോ​ബ​റി​യോ, സ്ട്രോ​ബ​റി ഐ​സ്ക്രീ​മോ ചേ​ർ​ത്ത് ത​യാ​റാ​ക്കി​യാ​ൽ സ്ട്രോ​ബ​റി സ്മൂ​ത്തി​യും ആ​സ്വ​ദി​ക്കാം.