ഈ ചൂടിനെ തുരത്താൻ ഒരു ഗ്ലാസ് സ്ട്രോബറി സ്മൂത്തി
ചേരുവകൾ
· സ്ട്രോബറി-- 12 എണ്ണം
· പാൽ -- 1 കപ്പ്
Apr 18, 2026, 14:10 IST
ചേരുവകൾ
· സ്ട്രോബറി-- 12 എണ്ണം
· പാൽ -- 1 കപ്പ്
· വാനില ഐസ് ക്രീം -- 3 സ്കൂപ്
· പഞ്ചസാര - 3 ടീസ്പൂൺ
തയ്യാറാക്കുന്നവിധം
സ്ട്രോബറി ചെറിയ കഷ്ണം ആക്കി മുറിച്ചെടുക്കുക .ഒരു മിക്സി ജാറില്ലേക്ക് സ്ട്രോബറി കഷ്ണങ്ങളും പഞ്ചസാരയും അര കപ്പ് പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക . അടിച്ചെടുത്ത മിക്സിലേക്കു 3 സ്കൂപ് വാനില ഐസ് ക്രീമും അര കപ്പ് പാലും ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. സ്ട്രോബറി സ്മൂത്തി റെഡി.