സ്ട്രോബെറി കൊണ്ട് ഇത്രയും രുചിയുള്ള ഷേക്കോ! വീട്ടിൽ തയ്യാറാക്കാം കിടിലൻ സ്ട്രോബെറി ഷേക്ക്!
ആവശ്യമായ ചേരുവകൾ
സ്ട്രോബെറി – 8 മുതൽ 10 വരെ
തണുത്ത പാൽ – 1 ഗ്ലാസ്
പഞ്ചസാര – 2 ടീസ്പൂൺ
Nov 16, 2026, 15:10 IST
ആവശ്യമായ ചേരുവകൾ
സ്ട്രോബെറി – 8 മുതൽ 10 വരെ
തണുത്ത പാൽ – 1 ഗ്ലാസ്
പഞ്ചസാര – 2 ടീസ്പൂൺ
വാനില ഐസ്ക്രീം – 1 സ്കൂപ്പ്
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സ്ട്രോബെറി നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കുക.
മിക്സിയുടെ ജാറിലേക്ക് സ്ട്രോബെറി, പാൽ, പഞ്ചസാര എന്നിവ ചേർക്കുക.
ഇതിലേക്ക് ഐസ്ക്രീമും ഐസ് ക്യൂബ്സും ചേർക്കുക.
നല്ലതുപോലെ ക്രീമിയായി അടിച്ചെടുക്കുക.
ഗ്ലാസിലേക്ക് ഒഴിച്ച് സ്ട്രോബെറി കഷ്ണങ്ങൾ കൊണ്ട് അലങ്കരിക്കാം.